പരിസ്ഥിതിദിന പരിപാടിയുടെ തുടർച്ചയായി ഭക്ഷണം പാഴാക്കുന്നതിനെതിരെ ജൂൺ
10നു ക്ലാസ്സ്തല കാമ്പയിൻ നടത്തി. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ
നേതൃത്വത്തിലുള്ള പ്രചരണ പരിപാടി എൻ. സി. സി അദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ സാർ
ഉദ്ഘാടനം ചെയ്തു. അശ്വനി ഉണ്ണി അദ്ധ്യക്ഷയായ യോഗത്തിൽ അരവിന്ദ് സ്വാഗതവും
നന്ദന നന്ദിയും പറഞ്ഞു.
No comments:
Post a Comment