ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായിജൂൺ12ന് സാമൂഹ്യശാസ്ത്ര ക്ലബ്ബ് ‘സമൂഹം, വിദ്യാർത്ഥികൾ, അദ്ധ്വാനം’ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ഗ്രീഷ്മ ജോസ് വിഷയം അവതരിപ്പിച്ചു. ആനി, ശങ്കരി, അഖില എന്നിവർ സംവാദത്തിൽ പങ്കെടുത്തു സംസാരിച്ചു.
Thursday, 13 June 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment