സാമൂഹ്യശാസ്ത്ര ക്ളബിന്റെ ഉദ്ഘാടനം ജൂൺ 6 ന് നടന്നു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യർത്ഥികളാണ് ക്ളബ് ഉദ്ഘാടനം ചെയ്തത്. അനന്തു എ. എസ്, ഷരോൺ എം. ബി, സുർജിത് എസ്. ജെ, മുഹമ്മദ് ഷാൻ എൻ. എസ്, ശ്രീജിത് എസ്, രാഹുൽ ആർ. എസ്, അഭിരാമി എസ്. എസ്, അശ്വതി ആർ, അശ്വതി. എസ്, ജീന എ, ആതിര ജി. എസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റന്റ് വേണുഗോപാൽ സാറും ഗണിതാദ്ധ്യാപിക ജ്യോതി ടീച്ചറും സംസാരിച്ചു
ആരതി ജി. എം അദ്ധ്യക്ഷയായ യോഗത്തിൽ ഗ്രീഷ്മ ജോസ് സ്വാഗതവും അമല അനീഷ നന്ദിയും പറഞ്ഞു.




No comments:
Post a Comment