വായനാവാരാചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തിൽ ‘ഗ്രന്ഥശാലയിൽ’ എന്ന പരിപാടി നടത്തി. യു. പി വിഭാഗം കുട്ടികൾക്ക് ഗ്രന്ഥശാല പരിചയപ്പെടുത്തിക്കൊണ്ട് ഒൻപതാം ക്ളാസ് വിദ്യാർത്ഥികളായ ദൃശ്യ പി. ആർ, മോനിഷ് എം എന്നിവർ ക്ളാസ്സെടുത്തു. സ്കൂൾ ലൈബ്രറിയിൽ നടന്ന ക്ളാസ് സ്റ്റാഫ് സെക്രട്ടറി എൻ. ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. ഷാജു. എസ് അദ്ധ്യക്ഷനായി. സാഹിറ എൻ. എൽ. സ്വാഗതവും വിജയ് പി. എം. നന്ദിയും പറഞ്ഞു
Tuesday, 18 June 2013
ഗ്രന്ഥശാലയിൽ

Labels:
ദിനാചരണം
Subscribe to:
Post Comments (Atom)

No comments:
Post a Comment