ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ളയുടെ ജന്മദിനം 2013 മുതൽ മീനാങ്കൽ ഗവ. ട്രൈബൽ സ്കൂളിൽ ഭാഷാപ്രവർത്തന ദിനമായി ആചരിക്കുന്നു. ശബ്ദതാരാവലിയെ അടിസ്ഥാനമാക്കി അന്യഭാഷാപദ നിഘണ്ടു, നാട്ടുഭാഷാ നിഘണ്ടു, പ്രാദേശിക സ്ഥലനാമ ഡയറക്ടറി, ലിപി നിർമ്മാണ പ്രവർത്തനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കുട്ടികളുടെ പൻഹാളിത്തത്തിൽ നടത്തി. ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ളയുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ ഏക സ്മാരകം സ്ഥിതി ചെയ്യുന്ന ശ്രീകണ്ഠേശ്വരത്തെ കുട്ടികളുടെ പാർക്കിൽ ഒരു ലൈബ്രറി സംവിധാനം കൂടി ഉൾക്കൊള്ളിക്കണമെന്നും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി കേരളത്തിലെ സർവകലാശാലകളിൽ ഭാഷാ പഠന വിഭാഗങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും സ്കൂൾ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 27ന് ശ്രീകണ്ഠേശ്വരം കുട്ടികളുടെ പാർക്കിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു (2016). വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ ഇവിടെ കാണാം
Monday, 27 February 2017
ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ളയുടെ ജന്മദിനം/ ഭാഷാപ്രവർത്തന ദിനം: വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ
ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ളയുടെ ജന്മദിനം 2013 മുതൽ മീനാങ്കൽ ഗവ. ട്രൈബൽ സ്കൂളിൽ ഭാഷാപ്രവർത്തന ദിനമായി ആചരിക്കുന്നു. ശബ്ദതാരാവലിയെ അടിസ്ഥാനമാക്കി അന്യഭാഷാപദ നിഘണ്ടു, നാട്ടുഭാഷാ നിഘണ്ടു, പ്രാദേശിക സ്ഥലനാമ ഡയറക്ടറി, ലിപി നിർമ്മാണ പ്രവർത്തനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കുട്ടികളുടെ പൻഹാളിത്തത്തിൽ നടത്തി. ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ളയുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ ഏക സ്മാരകം സ്ഥിതി ചെയ്യുന്ന ശ്രീകണ്ഠേശ്വരത്തെ കുട്ടികളുടെ പാർക്കിൽ ഒരു ലൈബ്രറി സംവിധാനം കൂടി ഉൾക്കൊള്ളിക്കണമെന്നും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി കേരളത്തിലെ സർവകലാശാലകളിൽ ഭാഷാ പഠന വിഭാഗങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും സ്കൂൾ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 27ന് ശ്രീകണ്ഠേശ്വരം കുട്ടികളുടെ പാർക്കിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു (2016). വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ ഇവിടെ കാണാം
Subscribe to:
Comments (Atom)