Wednesday, 31 July 2013
Friday, 12 July 2013
ജനസംഖ്യാദിനം 2013
സാമൂഹ്യശാസ്ത്ര ക്ലബ് ജൂലൈ 12 നു ലോക ജനസംഖ്യാ ദിനം ആചരിച്ചു
.ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ സ്കൂളില്‍ നടത്തിയ ജനസംഖ്യാ
സര്‍വേയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പത്താം ക്ലാസ്സിലെ 'ഇന്ത്യ :
മാനവിക ഭൂപടം' എന്ന അധ്യായത്തിന്റെ മുന്നൊരുക്കമായാണ് സര്‍വ്വേ നടത്തിയത്.
അഞ്ജന എ. ബി. സര്‍വ്വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിപാടിയില്‍ വൈശാഖ്
വി അദ്ധ്യക്ഷനായി. ആനന്ദ് എം സ്വാഗതവും ആമിന എ നന്ദിയും പറഞ്ഞു.
Subscribe to:
Comments (Atom)